Follow KVARTHA on Google news Follow Us!
ad

എംഎല്‍എമാര്‍ക്ക് ലാപ്‌ടോപ്പും ഇന്റെര്‌നെറ്റ് കണക്ഷനും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി എംഎല്‍എമാര്‍ക്ക് ലാപ്‌ടോപ്പും ഇന്റെര്‌നെറ്റ് കണക്ഷനും പ്രിന്ററും. മണ്ഡല വികസന ഫണ്ട് ഉപയോഗിച്ച് ലാപ്‌ടോപ് അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഉള്‍പ്പെടെ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി കൊണ്ട് ഉത്തരവിറങ്ങി. കഴിഞ്ഞ ഓഗസ്റ്റിലെ നിയമസഭ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ആവശ്യം പരിഗണിച്ചിരുന്നു.

Keywords: Tamilnadu, National, Jayalalitha, Laptop, MLA,Chennai, 

Post a Comment