Follow KVARTHA on Google news Follow Us!
ad

ശക്കീറയ്ക്ക് ഫ്രഞ്ച് പുരസ്ക്കാരം

ലോസ് ഏഞ്ചല്‍സ്: ഫ്രഞ്ച് പുരസ്കാരം നേടുന്ന ആദ്യ കൊളംബിയന്‍ വംശജയായി പോപ് സിംഗര്‍ ശക്കീറ. ഫ്രാന്‍സിന്റെ ചെവലിയര്‍ ഡെല്‍ അവാര്‍ഡാണ്‌ ശക്കീറയ്ക്ക് ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച കെയ്ന്‍സില്‍ നടന്ന ചടങ്ങില്‍ സാംസ്ക്കാരിക മന്ത്രി ഫ്രഡറിക് മിറ്ററന്റില്‍ നിന്നും 34കാരിയായ ഈ പോപ് സിംഗര്‍ അവാര്‍ഡ് സ്വീകരിച്ചു. സംഗീതത്തിനും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ്‌ അവാര്‍ഡ്.

English Summery 
Los Angeles: Singer Shakira has become the first Colombian to be honoured with France`s Chevalier De L`Ordre des Arts et des Lettres medal.

Post a Comment