Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ വിമാനത്താവളം: മന്ത്രി കെ. ബാബുവിനെ ചുമതലയില്‍ നിന്നും മാറ്റണം

കണ്ണൂര്‍: മന്ത്രി കെ. ബാബുവിനെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍വഹണ ചുമതലയില്‍ നിന്നു മാറ്റണമെന്നു ലീല ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്ടന്‍ കൃഷ്ണന്‍ നായര്‍. പകരം കെ.പി. മോഹനനെയോ ഷിബു ബേബി ജോണിനെയോ ഏല്‍പ്പിക്കണം. കെ. ബാബുവിനു വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ യാതൊരു താത്പര്യവുമില്ലെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment