Follow KVARTHA on Google news Follow Us!
ad

ഓസ്ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന്‌ കിരീടം

മെല്‍ബോണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നാദാലിനെ തോല്‍പിച്ച് ദ്യോക്കോവിച്ച് കിരീടം ചൂടി. 5-7, 6-4, 6-2, 6-7, 7-5 എന്നിങ്ങനെയുള്ള സെറ്റുകള്‍ക്കാണ്‌ ദ്യോക്കോവിച്ച് നാദാലിനെ പരാജയപ്പെടുത്തിയത്. ദ്യോക്കോവിച്ച് ഇത് മൂന്നാം തവണയാണ്‌ നാദാലിന്‌ എതിരായി ഗ്രാന്റ് സ്ലാം സ്വന്തമാക്കുന്നത്. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ശക്തമായ പോരാട്ടത്തിനൊടുവിലാണ്‌ നാദാല്‍ പരാജയം സമ്മതിച്ചത്.

English Summery
Melbourne: Defending champion and World No. 1 Novak Djokovic won the Australian Open 2012 after an intense and amazing battle with Rafael Nadal 5-7, 6-4, 6-2, 6-7, 7-5.

Post a Comment