Follow KVARTHA on Google news Follow Us!
ad

പൊതുമാപ്പിന്റെ കാലാവധി മാര്‍ച്ച് എട്ടു വരെ നീട്ടി

ജിദ്ദ: ഹജ്ജ്, ഉംറ സന്ദര്‍ശക വിസകളിലെത്തി സൗദി അറേബ്യയില്‍ അനധികൃതമായി കഴിയുന്നവര്‍ക്കു നാട്ടിലേക്കു തിരിച്ചു പോകാന്‍ അവസരം നല്‍കിക്കൊണ്ടു സൗദി മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി മാര്‍ച്ച് എട്ടു വരെ നീട്ടി. നിശ്ചയിച്ച സമയത്തിനുള്ളില്‍ മടങ്ങിപ്പോകാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Post a Comment