Follow KVARTHA on Google news Follow Us!
ad

സിറിയയില്‍ സൈനികരടക്കം 22 പേര്‍ കൊല്ലപ്പെട്ടു

ഡമസ്‌കസ്: സിറിയയില്‍ പോരാട്ടം ശക്തമായതോടെ സൈനികരടക്കം 22 പേര്‍ കൊല്ലപ്പെട്ടു. അറബ് ലീഗ് ദൗത്യം നിര്‍ത്തി പിന്‍വാങ്ങിയ സാഹചര്യത്തിലാണ് പോരാട്ടം വീണ്ടും ശക്തമായത്. ഇതേത്തുടര്‍ന്നു യുഎന്‍ ഇടപെടലിനുള്ള ആവശ്യം ശക്തമായി. അറബ് ലീഗ് നിരീക്ഷകരെ പിന്‍വലിച്ചതില്‍ റഷ്യ പ്രതിഷേധം രേഖപ്പെടുത്തി.

Keywords: Syria, Death, Obituary, World, 

Post a Comment