Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് കളക്ടര്‍ പി.ബി സലീം അഭിനേതാവാകുന്നു

കോഴിക്കോട് ജില്ലാ കളക്ടര്‍ പി.ബി സലീം അഭിനേതാവുകുന്നു. ലഹരിക്കെതിരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന ഹൃസ്വചിത്രത്തിലാണ്‌ അദ്ദേഹം വേഷമിടുന്നത്.

Post a Comment