Follow KVARTHA on Google news Follow Us!
ad

സ്വകാര്യ കമ്പനിയില്‍ വന്‍ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

മഹാരാഷ്ട്രയില്‍ സ്വകാര്യ കമ്പനിയില്‍ വന്‍ തീപിടുത്തം. പൂനെNational, Mumbai, News, Fire, Building, Company, Mumbai; Fire in Private Company
മുംബൈ: (www.kvartha.com 15.08.2019) മഹാരാഷ്ട്രയില്‍ സ്വകാര്യ കമ്പനിയില്‍ വന്‍ തീപിടുത്തം. പൂനെ സോലാപ്പൂര്‍ ഹൈവേയില്‍ കുര്‍കുംഭ് എന്ന പ്രദേശത്തുള്ള കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.

ഒന്നിലേറെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, News, Fire, Building, Company, Mumbai; Fire in Private Company