Follow KVARTHA on Google news Follow Us!
Posts

ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ മുംബൈ സെമി സാധ്യത നിലനിര്‍ത്തി

ജയ്പൂര്‍: ചാമ്പ്യന്‍സ് ലീഗ് ട്വന്റി -20 യില്‍ ദക്ഷിണാഫ്രിക്കന്‍ ടീമായ ഹൈവീല്‍ഡ് ലയണ്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. ഗ്രൂപ്പ് എയിലെ നിര്‍ണായക മത്…

എം.എസ് റാവുത്തറിന് അന്ത്യാഞ്ജലി

തിരുവനന്തപുരം: വെള്ളിയാഴ്ച വൈകിട്ട് അന്തരിച്ച പ്രമുഖ തൊഴിലാളി യൂണിയന്‍ നേതാവും ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റിയംഗവും ഇലക്ട്രിസിറ്റ…

മോഡി റാലിയില്‍ പങ്കെടുക്കാന്‍ നാന്‍സീ പവ്വലടക്കം 100 വിദേശ നയതന്ത്രജ്ഞര്‍

ന്യൂഡല്‍ഹി: യുഎസ് അംബാസഡര്‍ നാന്‍സി പവ്വലിന് നരേന്ദ്ര മോഡിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ക്ഷണം. ഡല്‍ഹിയില്‍ ഞായറാഴ്ച നടക്കുന്ന റാലിയില്‍ പങ…

അബ്ദുല്ല രാജാവിന്റെ അപരന്‍

റിയാദ്: റിയാദ് സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണാനെത്തിയവരില്‍ ചിലര്‍ അമ്പരപ്പില്‍ പരസ്പരം നോക്കി. മെയിന്‍ പോഡിയത്തിന് സമീപം സൗദി ഭരണാധി…

രണ്‍ വീര്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: രാം ലീലയിലൂടെ പ്രശംസ പിടിച്ചുപറ്റിയ ബോളീവുഡ് നടന്‍ രണ്‍ വീര്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലി സഫറിന്റെ ഗുണ്ട എന്ന ചിത്രത്തിന്…

കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സ് ചവറ്റുകൊട്ടയിലിടണം: രാഹുല്‍

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവിനെ മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടു…

ഇന്ധന ഉപഭോഗം കുറക്കാനായി പൊതു വാഹനം ഉപയോഗിക്കും: വീരപ്പ മൊയ്‌ലി

ന്യൂഡല്‍ഹി: ഇന്ധന ഉപഭോഗം കുറക്കാനായി ആഴ്ചയില്‍ ഒരു ദിവസം പൊതുവാഹനം ഉപയോഗിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി. തനിക്കൊപ്പം മന്ത്രാലയത…

നിഷേധവോട്ടിന് സംവിധാനമൊരുക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി അയോഗ്യനാണെങ്കില്‍ അത് ഗവണ്‍മെന്റിനെ ബോധ്യപ്പെടുത്താനുള്ള സംവിധാനം വോട്ടിങ് യന്ത്രത്തില്‍ ഒര…

സൈബര്‍ സുരക്ഷയ്ക്ക് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി തിരുവഞ്ചൂര്‍

തിരുവനന്തപുരം: ഇന്റര്‍നെറ്റിന്റെയും സൈബര്‍ രംഗത്തിന്റെയും സുരക്ഷയ്ക്കും ശരിയായ പരിപാലന ത്തിനും അവശ്യം വേണ്ടത് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഈ രംഗത്തു …

ഘടക കക്ഷികളെ സോണിയ ഒറ്റയ്‌ക്കൊറ്റയ്ക്കു കാണില്ല; പലതും തുറന്നടിക്കാന്‍ ഒരുങ്ങി ലീഗ്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തിരുവനന്തപുരം സന്ദര്‍ശനവേളയില്‍ യു.ഡി.എഫ് ഘടക കക്ഷി നേതാക്കളുമായി വിശദ ചര്‍ച്ചയില്ല. ഈ മാസം 29, 3…

'കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആരോഗ്യം' ഇന്ത്യാന ആശുപത്രിയില്‍ ആന്‍ജിയോഗ്രാം സൗജന്യം

കാസര്‍കോട്: മംഗലാപുരം ഇന്ത്യാന ആശുപത്രിയും ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടും ലോക ഹൃദ്‌രോഗ ദിനത്തിന്റെ ഭാഗമായി 'കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആരോഗ്യം…

മരീചികകള്‍ കൈയെത്തുമ്പോള്‍

ഇബ്രാഹിം ചെര്‍ക്കളയുടെ നോവല്‍ മ ഞ്ഞിന്റെ നേരിയ പുകപടലങ്ങള്‍ അകന്നു പോയി. പുലരിയുടെ ഇരുട്ട് പതുക്കെ അകന്നു. തെളിഞ്ഞു വരുന്ന പ്രകാശ രശ്മികള്‍. സറീന …

ഇസ്‌ലാമിക രീതിയിലും സൗന്ദര്യ മത്സരം നടത്താം

കൂക്കാനം റഹ്‌മാന്‍ 2 013 സെപ്തംബര്‍ 18 ന് ജക്കാര്‍ത്തയില്‍ സംഘടിപ്പിക്കപ്പെട്ട മുസ്ലിം വനിതാ ലോക സുന്ദരിപ്പട്ട മത്സരം ലോക ശ്രദ്ധ പിടിച്ചു പറ്റിയിര…

കാമുകിക്കൊപ്പം സിനിമ കാണുകയായിരുന്ന 22 കാരന്‍ ചിരിച്ച് മരിച്ചു

തീ യേറ്ററില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ ഹിറ്റായ ഗ്രാന്‍ഡ് മസ്തി എന്ന ബോളിവുഡ് ചിത്രം കണ്ടുകൊണ്ടിരിക്കുകയായിരുന്ന 22 കാരന്‍ ചിരിച്ച് ചിരിച്ച് മരിച്ച…

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി കപ്പല്‍-ഐ.എന്‍.എസ് വിക്രാന്ത്

-എല്‍.സി. പൊന്നുമോന്‍ ഇ ന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലാണ് ഐ.എന്‍.എസ് വിക്രാന്ത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിന്നാണ…