Follow KVARTHA on Google news Follow Us!
Posts

ഭാര്യയെന്നു കരുതി വിദ്യാര്‍ഥിനിയെ വെട്ടി, യുവാവ് അ­റസ്റ്റില്‍

മുംബൈ: പിണങ്ങിപ്പോയ ഭാര്യയെന്നു കരുതി വിദ്യാര്‍ഥിനിയെ അരിവാള്‍ക്കൊണ്ട് വെട്ടിയ യുവാവ് അറസ്റ്റില്‍. കമ്പനി സെക്രട്ടറി കോഴ്‌സിനു പഠിക്കുന്ന സോണല്‍ ല…

അനധികൃതമായി സൂക്ഷിച്ചിരുന്ന പത്ത് ക്വിന്റല്‍ പഞ്ചസാര പിടിച്ചെ­ടുത്തു

കായംകുളം: റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 50 കിലോ പഞ്ചസാര പിടിച്ചെടുത്തു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് മേടമുക്ക് തങ്ങള്‍ക…

പട്ടി­ക വിഭാ­ഗ­ സംവ­ര­ണ ബില്‍ ബു­ധ­നാഴ്ച ലോ­ക­സ­ഭ­യില്‍

ന്യൂഡല്‍ഹി: പട്ടിക വി­ഭാ­ഗ­ക്കാരായ ജീവനക്കാര്‍ക്ക് സ്ഥാന­ക്കയറ്റം സം­വര­ണം ചെ­യ്യുന്നതിനുള്ള ബില്‍ ബു­ധ­നാഴ്ച ലോക്‌­സഭയില്‍ അവതരിപ്പിക്കും. ബില്ലി…

ശിവജി പാർക്കിൽ താക്കറേ സ്മാരകത്തിന് പകരം പൂന്തോട്ടം

മുംബൈ: ശിവജി പാർക്കിൽ അന്തരിച്ച ശിവസേന നേതാവ് ബാൽ താക്കറേയുടെ സ്മാരകത്തിന് പകരമായി സുന്ദരമായ പൂന്തോട്ടമൊരുങ്ങും. ശിവജി പാർക്കിൽ സ്ഥാപിച്ച താക്കറേ …

പറവൂര്‍ പീഡനം: ഒന്നും മൂന്നും പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവ്

കൊച്ചി: പറവൂര്‍ പീഡനകേസിലെ ഒന്നും മൂന്നും പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. നാലും അഞ്ചും പ്രതികള്‍ക്ക് പത്തു വര്‍ഷംതടവും …

സിംഗിള്‍ ബെഞ്ച് വിധി വരുംമുമ്പേ വി എസ് രാജിക്ക് തയ്യാറെടുപ്പു നടത്തി

തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ ഒന്നാംപ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജിവയ്ക്കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തയ്…

ടിപി വധം: കെ.കെ രാഗേഷിനെ ഹര്‍ജി തളളി

കോഴിക്കോട്: ടി.പി വധക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് സി പി എം സംസ്ഥാന സമിതിയംഗം കെ.കെ രാഗേഷിനെ ഒഴിവാക്കില്ല. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്…

റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് തുപ്പിയാല്‍ പിഴ

ന്യൂഡല്‍ഹി: വൃത്തിയുടെ കാര്യത്തില്‍ ഒന്നാമന്‍മാരാണ് മലയാളികള്‍. എന്നാല്‍ പുറത്തേക്കിറങ്ങിയാലോ സ്വന്തം കാര്യം കഴിഞ്ഞിട്ടേ മലയാളിക്ക് എന്തുമുളളൂ. ഇത്…

ദുബൈയില്‍ ഇന്ത്യക്കാരന്‍ വാടകത്തട്ടിപ്പിന് ഇരയായി

ദുബൈ ഇന്റര്‍നാഷണല്‍​സിറ്റിയില്‍ പുതിയ വാടകത്തട്ടിപ്പ്, ഇന്ത്യക്കാരനായ വാസിം ഷെയ്‌ഖാണ് തട്ടിപ്പിന് ഇരയായത്. ചൈന ക്ലസ്റ്ററിലുളള വാസിം ഷെയഖിന്റെ സിംഗ…

ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ പിന്നോട്ട്

ദുബൈ: ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍​ഇന്ത്യക്ക് ഇടിവ്.  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റതോടെ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു. നേരത്തേ, നാലാം…

ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു

ദോഹ‍: വര്‍ണാഭമായ ആഘോഷ പരിപാടികളോടെ ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു. ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി മുഖ്യാതിഥി ആയിരുന്നു. സര്‍ക്കാര്‍ ഓഫീസു…

മഞ്ചേശ്വരം പീഡനം: സഹോദരിയെ പീഡിപ്പിച്ചതിന് മറ്റൊരു കേസ്‌കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: പ്രമാദമായ മഞ്ചേശ്വരത്തെ സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ മറ്റൊരു കേസുകൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം പാവൂരിലെ ഒമ്പതാ ക…

അതിശൈത്യം: ഉക്രൈനിൽ 37 പേർ മരവിച്ചു മരിച്ചു

കീവ്: അതിശൈത്യത്തെതുടർന്ന് ഉക്രൈനിൽ 37 പേർ കൊല്ലപ്പെട്ടു. 19 പേരാണ് തിങ്കളാഴ്ച്ച തണുപ്പിൽ മരവിച്ച് മരിച്ചവർ. -15 ഡിഗ്രി സെൽഷ്യസിലും താഴെയാണ് ഉക്രൈ…

അയർലണ്ട് അബോർഷൻ നിയമത്തിൽ ഭേദഗതി വരുത്തി

ലണ്ടൻ: വിവാദങ്ങൾക്കൊടുവിൽ അയർലണ്ട് അബോർഷൻ നിയമത്തിൽ ഭേദഗതി വരുത്തി. അബോർഷൻ നടത്താതിരുന്നതിനെത്തുടർന്ന് ഇന്ത്യൻ ഡോക്ടർ സവിത ഹലപ്പനവർ മരണപ്പെട്ട സംഭ…