Follow KVARTHA on Google news Follow Us!
Posts

ശ്രീലങ്കയ്‌ക്കെതിരെ ഓസീസിന് 137 റണ്‍സ് ജയം

ഹൊബാര്‍ട്ട്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക്  ജയം.  ഓസ്ട്രേലിയ 137 റണ്‍സിന് ശ്രീലങ്കയെ തോല്‍പിച്ചു. ശ്രീലങ്കയ…

യു­വാക്ക­ളെ പ­റ്റി­ച്ച് പ­ണവും മൊ­ബൈലും ക­വര്‍­ന്ന യു­വതി അ­റ­സ്റ്റില്‍

കോ­ട്ടയം: പു­തുപ്പ­ള്ളി സ്വ­ദേ­ശി­കളായ യു­വാക്ക­ളെ പ­റ്റി­ച്ച് പണവും മൊബൈലും കവര്‍ന്ന കേസില്‍ കോട്ടയം ഈസ്റ്റ് പോലീ­സ് യു­വ­തിയെ അറസ്റ്റ് ചെയ്തു. കോ…

പ്രതിപക്ഷം ആഭ്യന്തരമന്ത്രിക്കെതിരെ പ്രതിഷേധിച്ച് സഭ വിട്ടു

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസും എം.എം. മണിയുടെ കേസും സംബന്ധിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംസാരിക്കാന്‍ തുടങ്ങിയത…

റോജര്‍ ഫെഡററിന് പുരസ്‌കാരം

സൂറിച്ച്: സ്വിറ്റ്സര്‍ലാഡിലെ ഏറ്റവും മികച്ച കായിക താരത്തിനുളള​പുരസ്‌കാരം റോജര്‍ ഫെഡററിന്. അഞ്ചാം തവണയാണ് ഫെഡറര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്.…

സൗദി ഗള്‍ഫ് മേഖലയിലെ ഏറ്റവും സമ്പന്ന രാജ്യം

റിയാദ്: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമെന്ന നേട്ടം സൗദി അറേബ്യയ്‌ക്ക്. അറേബ്യന്‍ ബിസിനസ് മാഗസിന്‍ നടത്തിയ പഠനത്തിലാണ് സൗദി ഒന്നാം സ്ഥാ…

ഗുജറാത്ത് എക്സിറ്റ് പോൾ: മോഡിക്ക് ഹാട്രിക്ക്

ഗാന്ധിനഗർ: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും ബിജെപിക്കും ഗംഭീരവിജയമാകുമെന്ന് എക്സിറ്റ് പോൾ ഫലം. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആകെ…

ശിവജി പാർക്കിൽ നിന്നും താക്കറേ സ്മാരകം നീക്കി

ന്യൂഡൽഹി: അന്തരിച്ച ശിവസേന നേതാവ് ബാൽ താക്കറേയുടെ താൽക്കാലിക സ്മാരകം ശിവസേന ശിവജി പാർക്കിൽ നിന്നും നീക്കി. ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെയാണ് സ്മാര…

പുതുവൽസരദിനത്തിൽ യുഎഇയിൽ പൊതുഅവധി

ദുബൈ: പുതുവൽസരദിനത്തിൽ യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു. വിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 2013 ജനുവരി ഒന്ന് യുഎഇയിലെ സ്വകാര്…

ഫേസ്ബുക്കിലൂടെ ജീവിത വിജയമറിയാം

ഫേസ്ബുക്ക് നോക്കാത്ത ഒരു ദിവസത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ?. ജീവിതത്തിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരിക്കുന്നു ഫേസ്ബുക്ക്. ഈ​ഫേസ…

സല്‍മാന്‍ ഖാന്‍​വിവാഹം കഴിക്കുന്നില്ലന്ന്

ബോളിവുഡിന്റെ രോമാഞ്ചം സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കുന്നില്ലെന്ന്. പ്രണയ പരാജയങ്ങളാല്‍ തകര്‍ന്നുപോയ തന്റെ വിവാഹ പ്രായം കഴിഞ്ഞുവെന്നും സല്‍മാന്‍ പറഞ…

50 അടി ഉയരത്തില്‍ നിന്ന് നദിയില്‍ ചാടി പ്രതിഷേധം

ബെയ്ജിങ്: ചൈനീസ് സര്‍ക്കാരിനെതിരെ വേറിട്ട പ്രതിഷേധം. ഗ്വാങ്ഷുവിലെ ഗങ്‌ഡോങ് പ്രവിശ്യയില്‍ 50 അടി ഉയരമുള്ള പാലത്തില്‍ നിന്ന് ചായി ലിയ സുണ്‍ എന്ന യു…

നാലുവർഷത്തോളം ദുബൈ ആശുപത്രിയിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശി നാട്ടിലേയ്ക്ക് മടങ്ങി

ദുബൈ: നാലുവർഷത്തിലേറെയായി ഓർമ്മ നഷ്ടപ്പെട്ട് പകുതി മരവിച്ച ശരീരവുമായി ദുബൈയിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി നാട്ടിലേയ്ക്ക് മടങ്ങി. അ…

റോഡപകടങ്ങളിൽ ദുബൈയിൽ നാലുപേർ കൊല്ലപ്പെട്ടു

ദുബൈ: കഴിഞ്ഞ ദിവസം ദുബൈയിലുണ്ടായ റോഡപകടങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ചുണ്ടായ അപകടത്തിലാണ്…

ദുബൈ മാരിടൈം സിറ്റിയിൽ 229 മീറ്റർ ഉയരത്തിൽ ദി ലാൻഡ്മാർക്ക് ടവർ നിർമ്മിക്കുന്നു

ദുബൈ: ദുബൈ മാരിടൈം സിറ്റിയിൽ 229 മീറ്റർ ഉയരത്തിൽ ദി ലാൻഡ്മാർക്ക് ടവർ നിർമ്മിക്കുമെന്ന് ഡ്രൈഡോക്സ് വേൾഡ് ആന്റ് മാരിടൈം വേൾഡ് ചെയർമാൻ ഖാമിസ് ജെ ബൗമി…