Follow KVARTHA on Google news Follow Us!
Posts

വൈഫൈ സിഗ്‌നല്‍ കൂ­ട്ടാന്‍ ബി­യര്‍ കാന്‍ മതി

ലോ­സ് ഏ­ഞ്ചല്‍സ്: ഇന്റര്‍­നെ­റ്റ് ഉ­പ­യോ­ഗി­ക്കു­ന്ന­വര്‍­ക്ക് വൈഫൈ സം­വി­ധാ­നം ഒ­ഴി­ച്ചു­കൂ­ടാന്‍ ക­ഴി­യാ­ത്ത­താണ്. ഒ­രു മോ­ഡ­ത്തില്‍ നിന്നും നി­ര…

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ അക്ഷരപുരസ്‌കാരം പി വത്സലയ്ക്ക്

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി പി വല്‍സലയ്ക്ക് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ അക്ഷരപുരസ്‌കാരം നല്‍കും.  ഗെയിറ്റ് തുറന്നിട്ടിരിക്കുന്നു എ…

എല്ലാ ജില്ലകളിലും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും: മഞ്ഞളാംകുഴി

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി. ന്യൂനപക്ഷ ക്ഷേമ വകുപ്പ…

സംസ്ഥാന സഹകരണ ബാങ്കിന് നബാര്‍ഡ് 600 കോടി രൂപ വായ്പ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സഹകരണബാങ്കിന് നബാര്‍ഡ് 600 കോടി രൂപ വായ്പയായി അനുവദിച്ചു.  കാര്‍ഷിക വായ്പകള്‍ 13 ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ലഭ്യമാക്കാനാ…

സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്ന് അനൂപ് ജേക്കബ്

തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയാന്‍ നടത്തുന്ന പരിശോധനകളെ പ്രതിരോധിക്കുന്നവര്‍ക്ക് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ മുന്നറിയിപ്പ്. പ…

ലോകാവസാനം പേടിച്ച് ജനം ബങ്കറിലൊളിക്കുന്നു

കാലിഫോര്‍ണിയ:  ലോകാവസാനം പേടിച്ച് ജനം ബങ്കറിലൊളിക്കുന്നു. ലോകാവസാനത്തിന് ഏതാനും ദിനം മാത്രമാണ് ബാക്കിയുള്ളതെന്നാണ് ചിലരുടെ അഭിപ്രായം. ഡിസംബര്‍ 22 ന്…

മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഇടപെടുന്നു

കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ തടവ് അനുഭവിക്കുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന്റെ ഇ…

മന്ത്രിമാര്‍ക്ക് കാറുവാങ്ങാന്‍ പൊടിച്ചത് രണ്ടരക്കോടി

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാര്‍ക്ക് കാറുവാങ്ങാനായി സംസ്ഥാന സര്‍ക്കാര്‍ പൊടിച്ചത് രണ്ടരക്കോടി രൂപയിലധികം. കൃത്യമായി പറഞ്ഞാല്‍ 2,68,51800. മ…

റേഷന്‍ കടകളില്‍ റെയ്ഡ് കാര്യക്ഷമമാക്കും

തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിന്റെ ഭാഗമായി റേഷന്‍ കടകളില്‍ റെയ്ഡുകള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ തീരുമാനമായി. മുഖ്യമന്ത്…

ആ­ധാര്‍ ചേര്‍­ത്ത ബാങ്ക് അ­ക്കൗ­ണ്ടില്ലാ­ത്ത ഗര്‍­ഭി­ണി­കള്‍­ക്ക് ആ­നു­കൂല്യം ന­ഷ്ട­മാകും

പത്തനം­തിട്ട: ജനവരി മുതല്‍ പത്തനംതിട്ട, വയനാട് ജില്ലകളിലെ ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യ­ങ്ങള്‍ ല­ഭി­ക്ക­ണ­മെ­ങ്കില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്…

കേര­ളം ക­ടുത്ത വരള്‍ച്ചാഭീഷ­ണി­യി­ലെന്ന്­ മുഖ്യമന്ത്രി

തിരുവനന്തപു­രം: കേര­ളം ക­ടുത്ത വരള്‍ച്ചാഭീ­ഷ­ണി­ നേ­രി­ടു­ക­യാ­ണെന്ന് മുഖ്യമന്ത്രി. ഇ­പ്പോള്‍ തിരുവനന്തപുരം, കൊല്ലം, വയനാട്­, ഇടുക്കി എന്നീ നാല്…

നക്ഷത്ര ദീപങ്ങള്‍ മിഴിതുറന്നു; ക്രിസ്തുമസിന് നാടൊരുങ്ങി

കാസര്‍കോട്: ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ പിറന്നാള്‍ -ക്രിസ്തുമസ്- സമാഗതമായി. വരുന്ന ചൊവാഴ്ചയാണ് ക്രിസ്തുമസ്. ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങിയിര…

കൊച്ചി മെട്രോ: അന്തിമ തീരുമാനം ജനുവരി എട്ടിന്

തിരുവനന്തപുരം: കൊച്ചി മെട്രോ റയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ചകള്‍ക്കായി കേന്ദ്രമന്ത്രി കമല്‍നാഥ് ജനുവരി എട്ടിനു കേരളത്തിലെത്തും. കൊച്ചി മെട്…

ഇറാഖ് പ്രസിഡന്റ് ആശുപത്രിയില്‍

ബാഗ്ദാദ്:​ ഇറാഖ് പ്രസിഡന്റ് ജലാല്‍ തബലാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തബലാനിയെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് മാത്രമാണ് ഇത…