Follow KVARTHA on Google news Follow Us!
Posts

ഇത്തിഹാദ് എയര്‍വെയ്‌സ് ഫ്‌ളൈറ്റുകള്‍ വര്‍ധിപ്പിക്കുന്നു

കൊച്ചി : യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഇത്തിഹാദ് എയര്‍വെയ്‌സ് കോഴിക്കോട്ടേക്ക് നടത്തിവരു…

ദുല്‍ഖറും പ്രണവും ഒന്നിക്കുന്നു, പ്രിയദര്‍ശന്‍ ചിത്രത്തില്‍

തിരുവനന്തപുരം: മലയാളത്തിലെ സൂപ്പര്‍ താരപുത്രന്‍മാര്‍ ആദ്യമായി ഒരുമിക്കുന്നു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും മോഹന്‍ ലാലിന്റെ മകന്‍ പ്രണവു…

ഡിസംബർ ഒന്ന് ലോക എയ്ഡ്‌സ് ദിനം

തിരുവനന്തപുരം: ഇന്ന് ലോക എയ്ഡ്സ് ദിനം. എയ്ഡ്‌സ് എന്ന മാരക വ്യാധിക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാന്‍ ലോകജനതയുടെ കൂട്ടായ്മയാണ് ഈ ദിനാചരണത്തിന് പിന…

പെന്‍ഷന്‍പ്രായം ഒരുദിവസമെങ്കിലും വര്‍ധിപ്പിച്ചാല്‍ പ്രക്ഷോഭം: എ.ഐ.വൈ.എഫ്

ആലപ്പുഴ: പെന്‍ഷന്‍ പ്രായം ഒരുദിവസമെങ്കിലും വര്‍ധിപ്പിക്കരുതെന്ന് എ.ഐ.വൈ.എഫ്. ആവശ്യപ്പെട്ടു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുകയാണെങ്കില്‍ വന്‍ യുവജന…

വിദേ­ശ ക­മ്പ­നി­കള്‍ ഇ­ന്ത്യ­യു­ടെ പൈതൃ­ക സമ്പ­ത്ത് ചൂഷ­ണം ചെ­യ്യു­ന്നു; അ­ണ്ണാ­ഹ­സാ­രെ

ഭുവനേശ്വര്‍: ഇ­ന്ത്യാ ഗ­വണ്‍­മെ­ന്റി­ന് ഹ­സാ­രെ­യു­ടെ രൂ­ക്ഷ­വി­മര്‍­ശനം.ഒ­റീ­സ­യില്‍ മൂ­ന്ന് ദി­വസ­ത്തെ സ­ന്ദര്‍­ശ­ന­ത്തി­നെ­ത്തി­യെ അ­ണ്ണാ­ഹ­സാ…

സ്ലീപ്പര്‍ ക്ലാസിലും തിരിച്ചറിയല്‍ രേഖ നിയമം പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: ശനിയാഴ്ച മുതല്‍ ട്രെയിനില്‍ സ്ലീപ്പര്‍ ക്ലാസ് ഉള്‍പ്പടെ എല്ലാ റിസര്‍വേഷന്‍ ക്ലാസിലും യാത്ര ചെയ്യാന്‍ ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ രേഖ…

രജനീകാന്ത് വീണ്ടും മണിരത്‌നത്തിനൊപ്പം

രജനീകാന്ത് വീണ്ടും മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നു. മണിരത്‌നവും രജനികാന്തും ചിത്രത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. 21 വര്‍…

തീവ്ര­വാ­ദബ­ന്ധം: ര­ണ്ട് പാ­ക്‌­സ­ഹോ­ദ­രന്‍­മാ­രെ അ­മേ­രി­ക്ക­യില്‍ അ­റ­സ്­റ്റു­ചെ­യ്തു

വാഷിങ്ടണ്‍: തീ­വ്രവാദ ബന്ധത്തെ തുടര്‍ന്ന് അമേരിക്ക­യില്‍ പാക് വംശജരാ­യ രണ്ട സഹോദരന്മാരെ എഫ്.ബി.ഐ. അറസ്റ്റു ചെയ്തു. റയിസ് ആലം ക്വാ­സി, ഷെഹരിയാര്‍ …

നെമാന്‍ജ വിദിച് തിരിച്ചെത്തുന്നു

ലണ്ടന്‍ : മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം നെമാന്‍ജ വിദിച് കളിത്തട്ടിലേക്ക് തിരിച്ചെത്തുന്നു. പരിക്കില്‍നിന്ന് മോചിതനായ വിദിച് റീഡിംഗിനെതിരായ പ്രിമിയ…

ബോക്‌സിംഗ് റിംഗില്‍ ഫ്‌ളിന്റോഫിന് വിജയത്തുടക്കം

ലണ്ടന്‍:  ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫിന് ബോക്‌സിംഗ് റിംഗില്‍ വിജയത്തുടക്കം. അരങ്ങേറ്റത്തില്‍  അമേരിക്കയുടെ റിച്ചാര്‍…

ഗ്രൂപ്പുപോരിന് കാരണം വ്യക്തിതാല്‍പര്യം: ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിന് കാരണം വ്യക്തിതാല്‍പര്യം ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചില വ്യക്തികളെ ചുറ്റിപ്പറ്റിയാണ് ഗ്രൂപ്പുകളെ…

ഗുജ്‌റാളിന്റെ സംസ്‌കാരം വൈകിട്ട്

ന്യൂഡല്‍ഹി: വെള്ളിയാഴ്ച അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളിന്റെ സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഡല്‍ഹിയിലെ സ്മൃതി സ്ഥലില്‍ നടക…

ഹരം കൊള്ളിക്കാന്‍ കരീനയുടെ ഐറ്റം നമ്പര്‍

വിവാഹശേഷം കരീന കപൂര്‍ ആദ്യമായി ചുവടുവച്ച ഐറ്റം നമ്പര്‍ പുറത്തിറങ്ങി. ദബാംഗ് 2 വിലാണ്  കരീനയുടെ ഐറ്റം ഡാന്‍സ്.  ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നും കര…

റിയാദ് വിന്റര്‍ ഫെസ്റ്റിനൊരുങ്ങി

റിയാദ്: റിയാദില്‍ വിന്റര്‍ ഫെസ്റ്റിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. സൗദിയിലെ പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനി അല്‍ ഹൊഖൈര്‍ ഗ്രൂപ്പുമായി സഹക…

മില്‍ഖാ സിംഗും വെളളിത്തിരയിലേക്ക്

ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ഇതിഹാസം മില്‍ഖാ സിംഗും വെളളിത്തിരയിലേക്ക്.  രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ഭാഗ് മില്‍ഖാ ഭാഗ് എന്ന ചിത്രത…