Rescue Operation | കടലിന്റെ നടുവിലൊരു രക്ഷാദൗത്യം! ബോടിന്റെ എൻജിന് നിലച്ച് കുടുങ്ങിയ മീൻപിടുത്ത തൊഴിലാളികളെ രക്ഷിച്ചു
തൃശൂർ: (KVARTHA) കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മൂന്ന് ദിവസം മുന്‍പ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന് നിലച്ച് കടലില്‍ …