Viral Video | ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെ മൈതാനത്തില്‍നിന്നും പന്ത് പറന്നെത്തിയത് ആരാധകന്റെ ഐഫോണിലേക്ക്; ഗ്ലൗസ് സമ്മാനിച്ച് സന്തോഷവാനാക്കി താരം, വൈറലായി വീഡിയോ
മൊഹാലി: (KVARTHA) ഐ പി എലിനായുള്ള പഞ്ചാബിനെതിരായ ഒരു മത്സരത്തിന് മുമ്പുള്ള ഡാരില്‍ മിചലിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്ക…