Meliha Park | മെലീഹ നാഷണൽ പാർക്ക്: പ്രകൃതിവിഭവങ്ങളും ചരിത്രപൈതൃകവും സംരക്ഷിക്കാൻ ഷാർജയിൽ പുതിയ സംരക്ഷിത ദേശീയോദ്യാനം; ചരിത്രമുറങ്ങുന്ന പ്രദേശം; പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കും
ഷാർജ: (KVARTHA) പ്രകൃതിവിഭവങ്ങളും മേഖലയുടെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും നിർണായകപ്രഖ്യാപനവ…