Follow KVARTHA on Google news Follow Us!
ad

Found Dead | കോഴിക്കോട് സ്വദേശിയെ സലാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. Oman,News,Malayalee,Dead,Obituary,Dead Body,Gulf,World,
സലാല: (www.kvartha.com) കോഴിക്കോട് സ്വദേശിയെ സലാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി കുനിയില്‍ താഴത്ത് വീട്ടില്‍ ഷൈജു (44) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ് ഷൈജു.

Native of Kozhikode found dead at his residence in Salala, Oman, News, Malayalee, Dead, Obituary, Dead Body, Gulf, World.

റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. പിതാവ്: ഗോപാലന്‍. മാതാവ്: ജാനകി. സുല്‍ത്വാന്‍ ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കോണ്‍സുലാര്‍ ഏജന്റ് സനാതനന്‍ അറിയിച്ചു. ഇതിനുവേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Keywords: Native of Kozhikode found dead at his residence in Salala, Oman, News, Malayalee, Dead, Obituary, Dead Body, Gulf, World.

Post a Comment