Follow KVARTHA on Google news Follow Us!
ad

Died | തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ പൊട്ടിവീണ് ഒരാള്‍ മരിച്ചു; 3 തൊഴിലാളികള്‍ക്ക് പരുക്കേറ്റു

One Died in High Mast Light collapsed at Thiruvananthapuram Airport#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ പൊട്ടിവീണ് ഒരാള്‍ മരിച്ചു. ആഭ്യന്തര ടെര്‍മിനലിനുള്ളിലാണ് അപകടം സംഭവിച്ചത്. പേട്ട സ്വദേശി അനില്‍ കുമാറാണ് മരിച്ചത്.

News, Kerala, State, Thiruvananthapuram, Airport, Labours, Injured, Local-News, One Died in High Mast Light collapsed at Thiruvananthapuram Airport

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ ലൈറ്റ് താഴേക്ക് പതിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികള്‍ക്കും പരുക്കേറ്റു. ഇതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.


Keywords: News, Kerala, State, Thiruvananthapuram, Airport, Labours, Injured, Local-News, One Died in High Mast Light collapsed at Thiruvananthapuram Airport

Post a Comment