Follow KVARTHA on Google news Follow Us!
ad

Youth Stabbed | പോര്‍ക്കുളത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങവേ 23 കാരന് കുത്തേറ്റു

News,Kerala,State,Thrissur,Injured,Local-News,#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kvartha.com) കുന്നംകുളം പോര്‍ക്കുളത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങവേ 23 കാരന് കുത്തേറ്റു. പോര്‍ക്കുളം കുടക്കാട്ടില്‍ വീട്ടില്‍ രാഹുലിനാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങുമ്പോഴായിരുന്നു രാഹുലിന് കുത്തേറ്റത്. പുലര്‍ചെ രണ്ടരയോടെയായിരുന്നു പരിസരവാസികളെ നടുക്കിയ സംഭവം. 

News,Kerala,State,Thrissur,Injured,Local-News, Thrissur: Young man stabbed in Porkulam


ബൈകിലെത്തിയ സംഘം രാഹുലിനെ ആക്രമിക്കുകയായിരുന്നുവന്നാണ് വിവരം. പരുക്കേറ്റ രാഹുലിനെ തൃശൂര്‍ മെഡികല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോര്‍ക്കുളം സ്വദേശി നിബിന്‍ ആണ് കുത്തിയതെന്നാണ് മൊഴി.

Keywords: News,Kerala,State,Thrissur,Injured,Local-News, Thrissur: Young man stabbed in Porkulam

Post a Comment