Follow KVARTHA on Google news Follow Us!
ad

Student Died | തേവരയില്‍ ഫ്‌ലാറ്റില്‍ നിന്നു വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

Kochi: Student falls to death from Flat in Thevara#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) തേവരയില്‍ വിദ്യാര്‍ഥി ഫ്‌ലാറ്റില്‍ നിന്നു വീണ് മരിച്ചു. നേവി ഉദ്യോഗസ്ഥന്‍ സിറില്‍ തോമസിന്റെ മകന്‍ നീല്‍ ജോസ് ജോര്‍ജ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

തേവര ഫെറിക്കടുത്തുള്ള കെട്ടിട സമുച്ചയത്തിലാണ് സംഭവം. വീണ് തലയ്ക്ക് ഗുരുതര പരുക്കുകളോടെ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ചേര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

News,Kerala,State,Kochi,Local-News,Student,Death,Dead Body,hospital,Police, Kochi: Student falls to death from Flat in Thevara


തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തേവര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Keywords: News,Kerala,State,Kochi,Local-News,Student,Death,Dead Body,hospital,Police, Kochi: Student falls to death from Flat in Thevara

Post a Comment