Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

House, Police, Enquiry, Petrol bomb hurled at a house in Kozhikode #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com 01.01.2021) കോഴിക്കോട് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. കായണ്ണ ചെറുക്കാട്ടില്‍ എള്ളു കണ്ടി സുമേഷിന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി ഒന്നേമുക്കാലോടു കൂടിയായിരുന്നു വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ കൂരാച്ചുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു


News, Kerala, State, Kozhikode, Petrol, Bomb, House, Police, Enquiry, Petrol bomb hurled at a house in Kozhikode


തദ്ദേശ തെരത്തെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെയും തര്‍ക്കം നടന്നിരുന്നു. ഇതിന്റെ ഭാഗമായിരിക്കാം പെട്രോള്‍ ബോംബെറിഞ്ഞത് എന്നാണ് അനുമാനം.

Keywords: News, Kerala, State, Kozhikode, Petrol, Bomb, House, Police, Enquiry, Petrol bomb hurled at a house in Kozhikode

Post a Comment