Follow KVARTHA on Google news Follow Us!
ad

നടന്‍ സായ്കുമാറിന്റെ മകള്‍ അഭിനയരംഗത്തേക്ക്; ചുവടുവയ്പ്പ് മിനി സ്‌ക്രീനിലൂടെ

Daughter, Web Serial, Sai Kumar ex-wife Prasanna Kumari's daughter Vaishnavi debut in Mini screen #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 01.12.2020) നടന്‍ സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. മിനി സ്‌ക്രീനിലൂടെയാണ് വൈഷ്ണവിയുടെ ചുവടുവയ്പ്പ്. ഒരു നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍ അവതരിപ്പിക്കുന്നത്.

News, Kerala, State, Kochi, Entertainment, Actor, Cine Actor, Daughter, Web Serial, Sai Kumar ex-wife Prasanna Kumari's daughter Vaishnavi debut in Mini screen


സുജിത്ത്കുമാറാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. 2018 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം.

സായികുമാറിന് മുന്‍ഭാര്യ പ്രസന്ന കുമാരിയിലുണ്ടായ മകളാണ് വൈഷ്ണവി. 2007 ല്‍ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടന്‍ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു.

Keywords: News, Kerala, State, Kochi, Entertainment, Actor, Cine Actor, Daughter, Web Serial, Sai Kumar ex-wife Prasanna Kumari's daughter Vaishnavi debut in Mini screen

Post a Comment