Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ 24 മണിക്കൂറിനിടെ 1,251 പേര്‍ക്ക് കൂടി കോവിഡ്; 736 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ 24 മണിക്കൂറിനിടെ 1,251 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം Abu Dhabi, News, Gulf, World, COVID-19, Treatment, Patient
അബൂദബി: (www.kvartha.com 29.11.2020) യുഎഇയില്‍ 24 മണിക്കൂറിനിടെ 1,251 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 167,753 ആയി. ചികിത്സയിലായിരുന്ന 736 പേര്‍ രോഗമുക്തരാവുകയും ചെയ്തു. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 154,185 ആയി. 

അതേസമയം രാജ്യത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 570 ആയി. നിലവില്‍ 12,998 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 

Abu Dhabi, News, Gulf, World, COVID-19, Treatment, Patient, UAE reports 1,251 Covid-19 cases, 736 recoveries

Keywords: Abu Dhabi, News, Gulf, World, COVID-19, Treatment, Patient, UAE reports 1,251 Covid-19 cases, 736 recoveries

Post a Comment