Follow KVARTHA on Google news Follow Us!
ad

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മകന്‍ പിറന്നു; അഭിനന്ദനങ്ങളുമായി സഹതാരങ്ങള്‍

ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മകന്‍ പിറന്നു. വ്യാഴാഴ്ച സമൂഹ Mumbai, News, Cricket, Sports, Photo, Social Network, Child, National
മുംബൈ: (www.kvartha.com 30.07.2020) ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മകന്‍ പിറന്നു. വ്യാഴാഴ്ച സമൂഹ മാധ്യമത്തിലൂടെയാണ് തനിക്ക് മകന്‍ പിറന്ന കാര്യം ഹാര്‍ദിക് ആരാധകരെ അറിയിച്ചത്.

2020 ജനുവരി ഒന്നിന് താനും നഡാഷ സ്റ്റാന്‍കോവിക്കും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്തപങ്കുവെച്ച് ഹാര്‍ദിക് ആരാധകരെ ഞെട്ടിച്ചിരുന്നു. ഈ ലോക് ഡൗണ്‍ സമയത്ത് നഡാഷയ്‌ക്കൊപ്പമുള്ള നിരവധി ഫോട്ടോകള്‍ ഹാര്‍ദിക് പങ്കുവെച്ചിരുന്നു.

Hardik Pandya becomes proud father; Virat Kohli, KL Rahul, Sania Mirza and others react, Mumbai, News, Cricket, Sports, Photo, Social Network, Child, National.

ഇന്‍സ്റ്റഗ്രാമില്‍ മകന്‍ പിറന്ന വാര്‍ത്ത പോസ്റ്റ് ചെയ്തതിന് പിന്നാലെ വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങളും
 ടെന്നിസ് താരം സാനിയ മിര്‍സയും അഭിനന്ദനം അറിയിച്ചു.

Keywords: Hardik Pandya becomes proud father; Virat Kohli, KL Rahul, Sania Mirza and others react, Mumbai, News, Cricket, Sports, Photo, Social Network, Child, National.