Follow KVARTHA on Google news Follow Us!
ad

കൃഷിക്കാര്‍ക്ക് വായ്പ നല്‍കുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും; വനിതാ സ്വയംസഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധനലക്ഷ്മി പദ്ധതി; കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ 16 ഇന പദ്ധതി

കൃഷിക്കാര്‍ക്ക് വായ്പ നല്‍കുന്നതിനായി 15 ലക്ഷംNew Delhi, News, Budget, Budget meet, Union- Budget-2020, Business, Minister, Farmers, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) കൃഷിക്കാര്‍ക്ക് വായ്പ നല്‍കുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സിതാരാമന്‍.

നബാര്‍ഡ് റിഫൈനാന്‍സിങ് സൗകര്യം വിപുലീകരിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സഹകരണബാങ്കുകള്‍ക്കും പിന്തുണ. വനിതാ സ്വയംസഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധനലക്ഷ്മി പദ്ധതി.

Govt is committed to doubling farmers' income by 2022: FM in budget announcement, New Delhi, News, Budget, Budget meet, Union- Budget-2020, Business, Minister, Farmers, National.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ 16 ഇന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു.
കര്‍ഷകര്‍ക്ക് അതിവേഗം ഉല്‍പന്നങ്ങള്‍ അയയ്ക്കാന്‍ കിസാന്‍ റെയില്‍ പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Keywords: Govt is committed to doubling farmers' income by 2022: FM in budget announcement, New Delhi, News, Budget, Budget meet, Union- Budget-2020, Business, Minister, Farmers, National.