Follow KVARTHA on Google news Follow Us!
ad

വിദ്യാഭ്യാസ മേഖലയ്ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തിനായി 99,300 കോടി രൂപ വകയിരുത്തി

വിദ്യാഭ്യാസ മേഖലയ്ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തിനായി 99,300 കോടി New Delhi, News, Education, Business, Import, Foreigners, Technology, University, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) വിദ്യാഭ്യാസ മേഖലയ്ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തിനായി 99,300 കോടി രൂപ വകയിരുത്തി. ഇതില്‍ 3000 കോടി നൈപുണ്യവികസനത്തിന്.

വ്യവസായ വാണിജ്യവികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി രൂപ വകയിരുത്തും. എല്ലാ ജില്ലകളെയും കയറ്റുമതി കേന്ദ്രമാക്കുന്നത് ലക്ഷ്യം. സംരംഭകത്വമാണ് ഇന്ത്യയുടെ ശക്തി. നിക്ഷേപങ്ങള്‍ക്ക് ഉപദേശം നല്‍കാനും ഭൂമി ലഭ്യത അറിയിക്കാനും സംസ്ഥാനതലത്തില്‍ തന്നെ സംവിധാനമൊരുക്കും.

 Budget 2020: Govt allocates 99,300 cr for education sector, to introduce FDI, New Delhi, News, Education, Business, Import, Foreigners, Technology, University, National

150 സര്‍വകലാശാലയില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങും. വിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപത്തിന് അവസരമൊരുക്കും. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കും. വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ വകയിരുത്തി. ഡിഗ്രിതലത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വരും. സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു. ദേശീയ ടെക്‌നിക്കല്‍ മിഷന്‍ സ്ഥാപിക്കും. ദേശീയ പൊലീസ് സര്‍വകലാശാല ആരംഭിക്കും.

Keywords: Budget 2020: Govt allocates 99,300 cr for education sector, to introduce FDI, New Delhi, News, Education, Business, Import, Foreigners, Technology, University, National.