Follow KVARTHA on Google news Follow Us!
ad

മത്സ്യ ഉല്‍പാദനം 2022-23 ല്‍ 2200 ലക്ഷം ടണ്ണാക്കി ഉയര്‍ത്തും; 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ്

മത്സ്യ ഉല്‍പാദനം 2022-23 ല്‍ 2200 ലക്ഷം ടണ്ണാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് News, Trending, Budget, Budget meet, Union- Budget-2020, Minister, fish, Health, Health & Fitness, Insurance, hospital, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) മത്സ്യ ഉല്‍പാദനം 2022-23 ല്‍ 2200 ലക്ഷം ടണ്ണാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി നിര്‍മല സിതാരാമന്‍. ഫുഡ് കോര്‍പറേഷനും വെയര്‍ ഹൗസിങ് കോര്‍പറേഷനും കൈവശമുള്ള ഭൂമിയില്‍ വെയര്‍ഹൗസുകള്‍ ആരംഭിക്കും.

Budget 2020: FM Nirmala Sitharaman proposes to boost fishing as Blue Revolution gathers pace, News, Trending, Budget, Budget meet, Union- Budget-2020, Minister, fish, Health, Health & Fitness, Insurance, Hospital, National

ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുമെന്നും പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ചേര്‍ക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് ആരംഭിക്കുമെന്നും ധനമന്ത്രി. 2025നകം പാലുല്‍പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കുമെന്നും മന്ത്രി.

Keywords: Budget 2020: FM Nirmala Sitharaman proposes to boost fishing as Blue Revolution gathers pace, News, Trending, Budget, Budget meet, Union- Budget-2020, Minister, fish, Health, Health & Fitness, Insurance, Hospital, National.