Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു

കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. വാര്‍ത്താ ഏജന്‍സിയായKochi, Health, Health & Fitness, News, Kerala,
കൊച്ചി: (www.kvartha.com 30.01.2020) കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസര്‍ക്കാരും വാര്‍ത്ത സ്ഥിരീകരിച്ചു.


വിവരം പുറത്തുവിട്ടതോടെ സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഐസൊലേഷന്‍ വാര്‍ഡ് സജ്ജമായിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

Keywords: First case of corona virus in India, student from Wuhan, China under observation in Kerala, Kochi, Health, Health & Fitness, News, Kerala.