Follow KVARTHA on Google news Follow Us!
ad

ചികിത്സയില്‍ കഴിയുന്ന കോടിയേരിയെ നടന്‍ ബാബു ആന്റണി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

ചികിത്സയില്‍ കഴിയുന്ന കോടിയേരിയെ നടന്‍ ബാബു ആന്റണി ആശുപത്രിയിലെത്തിKochi, News, Kerala, Cinema, Entertainment, Treatment, Kodiyeri Balakrishnan, Actor, Visit, Photo, hospital
കൊച്ചി: (www.kvartha.com 30.01.2020) ചികിത്സയില്‍ കഴിയുന്ന കോടിയേരിയെ നടന്‍ ബാബു ആന്റണി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. അസുഖത്തെ തുടര്‍ന്ന് ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോടിയേരിക്കൊപ്പം ഭാര്യ എസ് ആര്‍ വിനോദിനിയും ഒപ്പമുണ്ട്. ബാബു ആന്റണി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം വൈറലായി. കഴിഞ്ഞ രണ്ട് മാസമായി അസുഖത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സജീവപാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.

Kochi, News, Kerala, Cinema, Entertainment, Treatment, Kodiyeri Balakrishnan, Actor, Visit, Photo, Hospital, Actor Babu Antony visit Kodiyeri Balakrishnan

Keywords: Kochi, News, Kerala, Cinema, Entertainment, Treatment, Kodiyeri Balakrishnan, Actor, Visit, Photo, Hospital, Actor Babu Antony visit Kodiyeri Balakrishnan