Follow KVARTHA on Google news Follow Us!
ad

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു

38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഷാര്‍ജ ഭരണാധികാരിSharjah, News, Book, Inauguration, Gulf, World,
ഷാര്‍ജ: (www.kvartha.com 30.10.2019) 38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച വൈകിട്ടോടെയാണ് ഉദ്ഘാടനം നടന്നത്.

ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒമ്പതു വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഇന്ത്യയും മലയാളവും നിറയുന്ന രാപ്പകലുകളായിരിക്കും കാണാന്‍ കഴിയുക.

38th Sharjah International Book Fair, Sharjah, News, Book, Inauguration, Gulf, World.

ആഗോള പ്രശസ്തര്‍ക്കൊപ്പം ഇന്ത്യന്‍ പ്രതിഭാനിരയും ഔദ്യോഗിക ക്ഷണിതാക്കളായി എത്തുമ്പോള്‍ വിവിധ പ്രസാധകരുടെ അതിഥികളായി നിരവധി പ്രഗത്ഭര്‍ നിറഞ്ഞു കവിയും.

38th Sharjah International Book Fair, Sharjah, News, Book, Inauguration, Gulf, World

ഇന്ത്യയില്‍ നിന്നും ബോളിവുഡ് താരം അമിതാബ് ബച്ചനേയും പുസ്തക
മേളയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 11 ദിവസത്തെ പരിപാടിയില്‍ 68 അറബ്, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 173 എഴുത്തുകാര്‍ പങ്കെടുക്കുന്നു.

38th Sharjah International Book Fair, Sharjah, News, Book, Inauguration, Gulf, World

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 38th Sharjah International Book Fair, Sharjah, News, Book, Inauguration, Gulf, World.