Follow KVARTHA on Google news Follow Us!
ad

യുഎസ് ഓപ്പണ്‍; റാഫേല്‍ നദാല്‍ പ്രീ ക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ വെറ്ററന്‍ താരം റാഫേല്‍Sports, News, Tennis, Rafel Nadal, US Open, Nadal dismisses Chung in straights to reach fourth round at us Open
ന്യൂയോര്‍ക്ക്: (www.kvartha.com 01.09.2019) യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ വെറ്ററന്‍ താരം റാഫേല്‍ നദാല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ദക്ഷിണകൊറിയയുടെ ചുംഗ് ഹിയോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. സ്‌കോര്‍: 63, 64, 62.

രണ്ടാം റൗണ്ടില്‍ എതിരാളി പിന്മാറിയതിനാല്‍ വാക്കോവറിലൂടെയാണ് നദാല്‍ നേരത്തെ മൂന്നാം റൗണ്ടിലെത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, Tennis, Rafel Nadal, US Open, Nadal dismisses Chung in straights to reach fourth round at us Open