Follow KVARTHA on Google news Follow Us!
ad

സിനിമ ടിക്കറ്റുകള്‍ക്കുള്ള ജിഎസ്ടി പ്രാബല്യത്തില്‍

സിനിമ ടിക്കറ്റുകള്‍ക്കുള്ള ജിഎസ്ടി പ്രാബല്യത്തില്‍. 100 രൂപയില്‍ കുറവുള്ളKerala, News, Thiruvananthapuram, Cinema, Entertainment, Business, GST for Cinema Tickets Came into Existence
തിരുവനന്തപുരം: (www.kvartha.com 01.09.2019) സിനിമ ടിക്കറ്റുകള്‍ക്കുള്ള ജിഎസ്ടി പ്രാബല്യത്തില്‍. 100 രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവുമാണ് ജിഎസ്ടി. കഴിഞ്ഞ ദിവസമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കാനുള്ള അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇ-ടിക്കറ്റിങ്ങ് വരുന്നതുവരെ ടിക്കറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീല്‍ ചെയ്യേണ്ടതില്ല. പകരം ജിഎസ്ടി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തീയ്യതിക്കകം ഈടാക്കിയ ജിഎസ്ടി തദ്ദേശസ്ഥാപനങ്ങളില്‍ അടയ്ക്കണം.

     
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thiruvananthapuram, Cinema, Entertainment, Business, GST for Cinema Tickets Came into Existence