Follow KVARTHA on Google news Follow Us!
ad

പടപ്പുറപ്പാടിനൊരുങ്ങി മഞ്ഞപ്പട; ബ്ലാസ്റ്റേര്‍സിന്റെ പ്രീ സീസണ്‍ പരിശീലനം സെപ്റ്റംബര്‍ നാല് മുതല്‍

ഐഎസ്എല്‍ ആറാം സീസണിന് മുന്നോടിയായുള്ള കേരളാ ബ്ലാസ്റ്റേര്‍സിന്റെSports, Kochi, Football, News, ISL, Kerala Blasters, UAE, Gulf, Kerala Blasters Pre-Season Practice to Starts from September 4th Onward
കൊച്ചി: (www.kvartha.com 30/08/2019) ഐഎസ്എല്‍ ആറാം സീസണിന് മുന്നോടിയായുള്ള കേരളാ ബ്ലാസ്റ്റേര്‍സിന്റെ പ്രീ സീസണ്‍ പരിശീലനം സെപ്റ്റംബര്‍ നാല് മുതല്‍ യുഎഇയില്‍ ആരംഭിക്കും. നാല് ആഴ്ച്ച ബ്ലാസ്റ്റേഴ്‌സ് യുഎഇയില്‍ പരിശീലനം നടത്തും. ഇതിനിടയില്‍ യുഎഇയില്‍ എ,ബി ഡിവിഷനുകളിലെ ക്ലബ്ബുകളുമായി ബ്ലാസ്റ്റേര്‍സ് പ്രീ-സീസണ്‍ പരിശീനലമത്സരങ്ങള്‍ കളിക്കും.

സെപ്റ്റംബര്‍ ആറിന് ഡിബ്ബ ക്ലബ് അല്‍ ഫുജൈറയുമായാണ് ബ്ലാസ്റ്റേര്‍സിന്റെ ആദ്യ പരിശീലന മത്സരം. തുടര്‍ന്ന് അജ്മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്, എമിറേറ്റ്‌സ് ക്ലബ്, അല്‍ നാസര്‍ ക്ലബ് എന്നീ ടീമുകളുമായും ബ്ലാസ്റ്റേര്‍സ് ഏറ്റുമുട്ടും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Kochi, Football, News, ISL, Kerala Blasters, UAE, Gulf, Kerala Blasters Pre-Season Practice to Starts from September 4th Onward