Follow KVARTHA on Google news Follow Us!
ad

അടച്ചുപൂട്ടാനൊരുങ്ങുന്ന പൂനെ സിറ്റിക്ക് പകരം പുത്തന്‍ ഫ്രാഞ്ചൈസി; ഐഎസ്എല്ലിന്റെ ആറാം പതിപ്പില്‍ ഹൈദരാബാദ് എഫ്‌സി അരങ്ങേറും

അടച്ചുപൂട്ടാനൊരുങ്ങുന്ന പൂനെ സിറ്റിക്ക് പകരം ഐഎസ്എല്ലിലേക്ക് Sports, Football, News, ISL, Pune City FC, Hyderabad, Hyderabad FC to replace struggling FC Pune City as new ISL franchise
ന്യൂഡല്‍ഹി: (www.kvartha.com 28.08.2019) അടച്ചുപൂട്ടാനൊരുങ്ങുന്ന പൂനെ സിറ്റിക്ക് പകരം ഐഎസ്എല്ലിലേക്ക് ഹൈദരാബാദില്‍ നിന്നുള്ള ഫ്രാഞ്ചൈസി. ാെക്ടോബര്‍ 20ന് ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം പതിപ്പില്‍ ഹൈദരാബാദ് ഫുട്‌ബോള്‍ ക്ലബ് അരങ്ങേറും. തെലങ്കാനയിലെ വ്യവസായ പ്രമുഖന്‍ വിജയ് മാധുരിയും മുന്‍ കേരളാ ബ്ലാസ്‌റ്റേര്‍സ് സിഇഒ വരുണ്‍ ത്രിപുരനേനിയുമാണ് ക്ലബ് ഉടമകള്‍.

ഉടമസ്ഥരായ വാധ്‌വാന്‍ ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പൂനെ സിറ്റി അടച്ചുപൂട്ടുന്നത്. ക്ലബ് പിരിച്ചു വിടുന്ന സ്ഥിതിയിലെത്തിച്ചത്. ഹൈദരാബാദിലെ ഗച്ചിബോളി സ്‌റ്റേഡിയമായിരിക്കും പുതിയ ടീമിന്റെ ഹോം ഗ്രൗണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, ISL, Pune City FC, Hyderabad, Hyderabad FC to replace struggling FC Pune City as new ISL franchise