Follow KVARTHA on Google news Follow Us!
ad

കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു; പാമ്പ് തത്സമയം ചത്തു, പാമ്പ് കടിയേറ്റയാള്‍ അത്യാസന്ന നിലയില്‍

കടിച്ച പാമ്പിനെ തിരിച്ചുകടിച്ച മദ്യപന്‍ അത്യാസന്നനിലയില്‍. ഉത്തര്‍പ്രദേശിലെ ഏത ജില്ലയിലെ ഗ്രാമത്തിലാണു സംഭവം. ഞായറാഴ്ച രാത്രി രാജ്കുമാര്‍ എന്നയാളെ പാമ്പ് കടിക്കുകയും News, India, National, Snake, Bite, hospital, Drunk man in Uttar Pradesh bites snake into pieces after it bit him

ലഖ്‌നൗ: (www.kvartha.com 29.07.2019) കടിച്ച പാമ്പിനെ തിരിച്ചുകടിച്ച മദ്യപന്‍ അത്യാസന്നനിലയില്‍. ഉത്തര്‍പ്രദേശിലെ ഏത ജില്ലയിലെ ഗ്രാമത്തിലാണു സംഭവം. ഞായറാഴ്ച രാത്രി രാജ്കുമാര്‍ എന്നയാളെ പാമ്പ് കടിക്കുകയും അക്രമിച്ച പാമ്പിനെ മദ്യലഹരിയില്‍ യുവാവ് തിരിച്ചു കടിക്കുകയും ചെയ്തു. യുവാന്റെ വീട്ടില്‍ വെച്ചാണ് പാമ്പ് കടിയേറ്റത്.

ചികില്‍സിക്കാന്‍ പണമില്ലാതെ, കടിയേറ്റയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രാജ്കുമാറിനെ പാമ്പ് കടിച്ചിരുന്ന കാര്യം ആദ്യം മനസ്സിലായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിനു ശേഷം പാമ്പിനെ കുടുംബം കുഴിച്ചിട്ടതായി ഇയാളുടെ പിതാവ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രാജ്കുമാറിനെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, India, National, Snake, Bite, hospital, Drunk man in Uttar Pradesh bites snake into pieces after it bit him