Follow KVARTHA on Google news Follow Us!
ad

ശബരിമലയെ അയോധ്യയോട് താരതമ്യം ചെയ്ത് നേമം എം എല്‍ എ; ഭക്തരുടെ മനസ്സില്‍ ശബരിമല വിഷയം സ്വാധീനിച്ചുവെന്നും ബി ജെ പി നേതാവ് ഒ രാജഗോപാല്‍

ഉത്തരേന്ത്യയില്‍ അയോധ്യ പോലെയാണ് കേരളത്തില്‍ ശബരിമലയെന്ന് നേമം എം Kerala, News, Shabarimala, Ayodhya, MLA, BJP, O Rajagopal, O Rajagopal compares Shabarimala with Ayodhya.
കൊച്ചി: (www.kvartha.com 01.05.2019) ഉത്തരേന്ത്യയില്‍ അയോധ്യ പോലെയാണ് കേരളത്തില്‍ ശബരിമലയെന്ന് നേമം എം എല്‍ എ ഒ രാജഗോപാല്‍. അയോധ്യാ പ്രശ്‌നം ജനമനസ്സില്‍ കയറിയത് പോലെ കേരളത്തിലെ ഭക്തരുടെ മനസ്സില്‍ ശബരിമല വിഷയവും സ്വാധീനിച്ചിട്ടുണ്ടെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

ജനവിശ്വാസം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇത് എല്‍ ഡി എഫിന് തിരിച്ചടിയാകുമെന്നും അത് ജനം മറക്കില്ലെന്നും രാജഗോപാല്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബി ജെ പി ജയിക്കുമെന്നും ഒ രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

\
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: Kerala, News, Shabarimala, Ayodhya, MLA, BJP, O Rajagopal, O Rajagopal compares Shabarimala with Ayodhya.