Follow KVARTHA on Google news Follow Us!
ad

ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; നാല് മരണം

ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്ന് നാല് പേര്‍ മരിച്ചുNational, Madhya pradesh, News, House, Building Collapse, Dead, Fridge compressor blast: 4 killed
ഗ്വാളിയോര്‍: (www.kvartha.com 29.09.2018) ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്ന് നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.

ശാമിന്‍ അബു കലാം സിദ്ധീഖ്(22), ഭാര്യ നസ്രീന്‍(19), സഹോദരങ്ങളായ കലീം(18), അലീം(17) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Madhya pradesh, News, House, Building Collapse, Dead, Fridge compressor blast: 4 killed