Follow KVARTHA on Google news Follow Us!
ad

മാന്യമഹാ ജനങ്ങളെ, ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി എന്നിവര്‍ വര്‍ഗീയ - തീവ്രവാദി പാര്‍ട്ടികളല്ലെന്ന് അറിയിക്കുന്നു; കാര്‍ട്ടൂണ്‍: നവാസ് കൊണോംപാറ

പറപ്പൂര്‍ പഞ്ചായത്ത് ഭരണം വിമത കോണ്‍ഗ്രസ്, എസ് ഡി പി ഐ, വെല്‍ഫയര്‍ പാര്‍ട്ടി, പി ഡി പി എന്നിവരുടെ പിന്തുണയോടെ സി പി എം കൈവശം വെക്കുന്നത് വലിയ ചലനങ്ങളാണ് സൃഷ്ട്ടിക്കുന്നത്, Cartoon, CPM accepts SDPI, WPI and PDP-Cartoon by Navas Konompara
(www.kvartha.com 01.12.2017) പറപ്പൂര്‍ പഞ്ചായത്ത് ഭരണം വിമത കോണ്‍ഗ്രസ്, എസ് ഡി പി ഐ, വെല്‍ഫയര്‍ പാര്‍ട്ടി, പി ഡി പി എന്നിവരുടെ പിന്തുണയോടെ സി പി എം കൈവശം വെക്കുന്നത് വലിയ ചലനങ്ങളാണ് സൃഷ്ട്ടിക്കുന്നത്, പ്രത്യേകിച്ച് തീവ്രവാദത്തിനും വര്‍ഗീയതക്കും എതിരെ പോരാടുന്ന സി പി എം എസ് ഡി പി ഐ, വെല്‍ഫയര്‍ പാര്‍ട്ടി, പി ഡി പി തുടങ്ങിയ കക്ഷികളുമായി കൂട്ടുകൂടിയത് സി പി എമ്മിന്റെ അവസരവാദ നിലപാടിനെയാണ് തുറന്ന് കാട്ടുന്നത്. ഇത് സി പി എമ്മിനെ തന്നെ നാണം കെടുത്തുന്ന തരത്തിലേക്കാണ് പോകുന്നത്. നേത്യത്വത്തിലെ ഒരു വിഭാഗം ഇതിന് എതിരാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cartoon, CPM accepts SDPI, WPI and PDP-Cartoon by Navas Konompara