Follow KVARTHA on Google news Follow Us!
ad

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയക്ക് അറസ്റ്റ് വാറന്റ്

മു​ന്‍ ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രിയും A Dhaka court has issued an arrest warrant against
ധാ​ക്ക: (www.kvartha.com 01.12.2017) മു​ന്‍ ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രിയും ബി​എ​ന്‍​പി പാ​ര്‍​ട്ടി നേ​താ​വു​മാ​യ ഖാ​ലി​ദ സി​യ​യ്ക്ക് അ​റ​സ്റ്റ് വാ​റ​ന്‍റ്. ഖാ​ലി​ദ​യു​ടെ ഭ​ര്‍​ത്താ​വും ബം​ഗ്ല​ദേ​ശ് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ സി​യാ​വു​ര്‍ റ​ഹ്മാ​ന്‍റെ പേ​രി​ലു​ള്ള സി​യ ഓ​ര്‍​ഫ​നേ​ജ് ട്ര​സ്റ്റി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് പ്ര​ത്യേ​ക കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്‍റ​യച്ചത്. ഖാ​ലി​ദ​യ്ക്കെ​തി​രെ കഴിഞ്ഞ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ മൂ​ന്നാ​മ​ത്തെ അ​റ​സ്റ്റ് വാ​റ​ന്‍റാണ് കോ​ട​തി​ക​ള്‍ പു​റ​പ്പെ​ടു​വി​ക്കു​ന്നത്.
2011 ഓഗസ്റ്റ് എട്ടിന് തേജീഗൺ പോലീസ് സ്റ്റേഷനിൽ ആന്റി കറപ്‌ഷൻ കമ്മീഷനാണ് (എ എ സി സി ) ചാരിറ്റബിൾ ട്രസ്റ്റിന്റെ കേസ് ഫയൽ ചെയ്തത് . ഖാലിദയും മറ്റ് മൂന്ന് പേരും ഫണ്ട് ദുരുപയോഗം ചെയ്‌തെന്നായിരുന്നു കേസ്.


ഇതിന് മുമ്പ് ജൂലൈ മൂന്നിനും ഇവർക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഓർഫനേജ് ചാരിറ്റിയുമായി ബന്ധപ്പെട്ടായിരുന്നു കേസ്

Summary: A Dhaka court has issued an arrest warrant against BNP Chairperson Khaleda Zia in the Zia Orphanage Trust and Zia Charitable Trust corruption cases.Khaleda’s lawyers Mohammad Sanaullah Mia and Barrister Mahbub Uddin Khokon filed two separate petitions with the court
Judge Md Akhteruzzaman of Dhaka Special Judge’s Court 5 gave the order on Thursday, rejecting the time petitions filed by the BNP chief’s lawye