Follow KVARTHA on Google news Follow Us!
ad

യാത്രക്കാരന്‍ നഗ്നനായെത്തി; എയര്‍ലൈന്‍ വിമാനം 30 മിനുട്ട് വൈകി

യാത്രക്കാരന്‍ നഗ്നനായെത്തിയതിനെ തുടര്‍ന്ന് എയര്‍ലൈന്‍ വിമാനം 30 മിനുട്ട് വൈകി. സാധാരണ വിമാനം വൈകുന്നത് Kaliforniya, World, News, Airlines, Airport, Passenger, Treatment, Police,dress less passenger delays Spirit Airlines flight leaving Las Vegas.
കാലിഫോര്‍ണിയ: (www.kvartha.com 01/08/2017)യാത്രക്കാരന്‍ നഗ്നനായെത്തിയതിനെ തുടര്‍ന്ന് എയര്‍ലൈന്‍ വിമാനം 30 മിനുട്ട് വൈകി. സാധാരണ വിമാനം വൈകുന്നത് എയര്‍പോര്‍ട്ടിലെയോ വിമാനത്തിന്റെ പ്രശ്‌നങ്ങളോ കാരണമായിരിക്കും. എന്നാല്‍ ഇവിടെ ഒരു യാത്രക്കാരനാണ് വില്ലനായത്. സ്പിരിറ്റ് എയര്‍ലൈന്‍സാണ് അരമണിക്കൂര്‍ വൈകിയത്. നേവദ വിമാനത്താവളത്തിലെ ബോര്‍ഡിംഗില്‍ യാത്രികന്‍ നഗ്‌നനായി എത്തുകയായിരുന്നു.

Kaliforniya, World, News, Airlines, Airport, Passenger, Treatment, Police, with out dress passenger delays Spirit Airlines flight leaving Las Vegas

കാലിഫോര്‍ണിയയിലെ ഓക് ലാന്‍ഡില്‍ ശനിയാഴ്ചയാണ് സംഭവം. എന്നാല്‍ വൈദ്യസഹായം ലഭിക്കുന്നതിനാണ് ഇദ്ദേഹം വിമാനത്താവളത്തില്‍ വെച്ച് നഗ്‌നനായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പോലീസും മെഡിക്കല്‍ വിദഗ്ദരും ഇദ്ദേഹത്തെ നിരീക്ഷിച്ചുവെന്നും ചികിത്സ നല്‍കിയെന്നും അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് 30 മിനിട്ട് വൈകിയാണ് വിമാനം അതിന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിയത്.

Also Read:
കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kaliforniya, World, News, Airlines, Airport, Passenger, Treatment, Police, with out dress passenger delays Spirit Airlines flight leaving Las Vegas.