Follow KVARTHA on Google news Follow Us!
ad

പാര്‍ക്കില്‍ ജോഗിംഗിനെത്തിയ യുവതിയെ മാനഭംഗപ്പെടുത്തി, മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചു

ദുബൈ: (www.kvartha.com 01.08.2017) രാത്രി പാര്‍ക്കില്‍ ജോഗിംഗിനെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി. എGulf, UAE, Dubai
ദുബൈ: (www.kvartha.com 01.08.2017) രാത്രി പാര്‍ക്കില്‍ ജോഗിംഗിനെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി. എതോപ്യക്കാരിയായ യുവതിയെ 25കാരനായ പാക്കിസ്ഥാനി ആലിംഗനം ചെയ്തുവെന്നാണ് പരാതി.

യുവതിയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ പ്രതി ഓടി രക്ഷപ്പെട്ടു. അല്‍ റഷീദിയ പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 2നാണ് ഇത് സംബന്ധിച്ച് പരാതി ഫയല്‍ ചെയ്തത്.

Gulf, UAE, Dubai

സംഭവം നടന്ന് മൂന്നാമത്തെ ദിവസം പരാതിക്കാരി വീണ്ടും പ്രതിയെ അതേ പാര്‍ക്കില്‍ വെച്ച് കാണുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A man has been charged with attacking a jogger and molesting her at a park at night. The 25-year-old Pakistani, a mechanic by profession, allegedly hugged the woman, an Ethiopian, and made his body touch hers while also stretching his hand to touch her inappropriately in the dark place.

Keywords: Gulf, UAE, Dubai