Follow KVARTHA on Google news Follow Us!
ad

മൂന്ന് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആളെ പരസ്യ വധശിക്ഷയ്ക്ക് ഇരയാക്കി

സനാ: (www.kvartha.com 01.08.2017) മൂന്ന് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആളുടെ വധശിക്ഷ നടപ്പിലാക്കി. യെമന്റെ തലസ്ഥാനമായ സനായില്‍ ആയിരുWorld, Yemen, Abuse
സനാ: (www.kvartha.com 01.08.2017) മൂന്ന് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആളുടെ വധശിക്ഷ നടപ്പിലാക്കി. യെമന്റെ തലസ്ഥാനമായ സനായില്‍ ആയിരുന്നു പരസ്യ വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ കാണാന്‍ നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തിയത്.

41കാരനായ മുഹമ്മദ് അല്‍ മഗ്‌റബിയാണ് വധിക്കപ്പെട്ടത്. വെടിവെച്ചായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. സനയിലെ തഹ്‌റീര്‍ സ്‌ക്വയറില്‍ വെച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതികാര ആക്രമണം നടത്തുമെന്ന ഭയത്തില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു.

Man executed in Yemen for murder, abuse of child

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A man convicted of abusing and murdering a three-year-old girl was executed in the Yemeni capital Sanaa on Monday in front of hundreds of onlookers, witnesses said.

Keywords: World, Yemen, Abuse