Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ 472 കിലോമയക്കുമരുന്ന് പിടികൂടി; 30 പേര്‍ അറസ്റ്റില്‍

ജസാന്‍: (www.kvartha.com 01.08.2017) സൗദിയില്‍ 472.55 കിലോ ഹാഷിഷും 855 ആംഫെറ്റാമിന്‍ പില്‍സും പിടികൂടി.Gulf, Saudi Arabia
ജസാന്‍: (www.kvartha.com 01.08.2017) സൗദിയില്‍ 472.55 കിലോ ഹാഷിഷും 855 ആംഫെറ്റാമിന്‍ പില്‍സും പിടികൂടി. ജസാനിലേയും നജ് രാനിലേയും അതിര്‍ത്തി രക്ഷാസേനയാണ് മയക്കുമരുന്ന് കടത്ത് പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച് നിരവധി പേര്‍ അറസ്റ്റിലായെന്ന് വക്താവ് കേണല്‍ സഹേര്‍ ബിന്‍ മുഹമ്മദ് അല്‍ ഹര്‍ബി പറഞ്ഞു. യെമനില്‍ നിന്നും മയക്കുമരുന്ന് സൗദിയിലേയ്ക്ക് കടത്താന്‍ ശ്രമിച്ചവരാണ് അറസ്റ്റിലായത്.

Gulf, Saudi Arabia

10 എതോപ്യക്കാര്‍, 19 യെമനികള്‍, ഒരു സൗദി പൗരന്‍ എന്നിവര്‍ അറസ്റ്റിലായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A bid to smuggle 472.55kg of Hashish and 855 amphetamine pills (Captagon) into Saudi Arabia was foiled by the border guards in Jazan and Najran, the Arab News reports.

Keywords: Gulf, Saudi Arabia