Follow KVARTHA on Google news Follow Us!
ad

സൈനിക ഏറ്റുട്ടലില്‍ 2 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

സൈനിക ഏറ്റുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ആണ് National, News, Soldiers, Terrorists, Killed, Kashmir: Encounter in Pulwama, 2 militants killed.
ശ്രീനഗര്‍: (www.kvartha.com 30.07.2017) സൈനിക ഏറ്റുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ആണ് രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. പുല്‍വാമയിലെ ടഹാബ് മേഖലയിലാണ് സൈന്യവും തീവ്രാദികളും തമ്മില്‍ ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പുല്‍വാമയിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും 44 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി തിരച്ചില്‍ നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Image Credit: India Today

Keywords: National, News, Soldiers, Terrorists, Killed, Kashmir: Encounter in Pulwama, 2 militants killed.