Follow KVARTHA on Google news Follow Us!
ad

തകര്‍പ്പന്‍ തീം സോങ്ങുമായി അമൃത - അഭിരാമി സഹോദരിമാരുടെ ഐറ്റം

പത്ത് സംവിധായകര്‍ പത്ത് സ്ത്രീ കഥാപാത്രങ്ങളുടെ പത്ത് കഥപറയുന്ന ചിത്രമായ ‘ക്രോസ് റോഡിന്റെ’ തീം സോങ്ങുമായി അമൃത–അഭിരാമി സഹോദരിമാര്‍. Cinema, Kerala, Singer, Song, Music Director, Sisters, Director, Women, Entertainment, Video
കൊച്ചി: (www.kvartha.com 29.07.2017) 10 സംവിധായകര്‍ 10 സ്ത്രീ കഥാപാത്രങ്ങളുടെ 10 കഥപറയുന്ന ചിത്രമായ 'ക്രോസ് റോഡിന്റെ' തീം സോങ്ങുമായി അമൃത - അഭിരാമി സഹോദരിമാര്‍. അവിരാ റബേക്ക എഴുതിയ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്ത് അഭിരാമി സുരേഷാണ്.


ഇഷാ തല്‍വാര്‍, മമ്താ മോഹന്‍ദാസ്, പദ്മപ്രിയ, റിച്ചി പാനായ്, ശ്രിന്ദ അഷാബ്, മൈഥിലി, അജ്ഞലി അനീഷ്, പ്രിയങ്ക നായര്‍, മാനസ രാധാകൃഷ്ണന്‍, ശോഭ മോഹന്‍, സിദ്ധാര്‍ത്ത് ശിവ, മനോജ് കെ ജയന്‍ തുടങ്ങിയ താരങ്ങളെ അണിനിരത്തി ലെനിന്‍ രാജേന്ദ്രന്‍, രാജീവ് രവി, മധുപാല്‍, നേമം പുഷ്പരാജ്, പ്രദീപ് നായര്‍, ബാബു തിരുവല്ല, അശോക് ആര്‍ നാഥ്, ശശി പറവൂര്‍, അവിറാ റബേക്ക, ആല്‍ബര്‍ട്ട്, നയന സൂര്യ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തീം സോങ്ങ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Cinema, Kerala, Singer, Song, Music Director, Sisters, Director, Women, Entertainment, Video