Follow KVARTHA on Google news Follow Us!
ad

പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം, സുരക്ഷിതരെന്ന് സുഷ് മ സ്വരാജിന്റെ ട്വീറ്റ്

പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കു നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ An Indian student who was beaten in Poland's Pozan city has survived the attack. A netizen named
വാര്‍സോ: (www.kvartha.com 01.04.2017) പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കു നേരെ ആക്രമണം. പോളണ്ടിലെ പോസാന്‍ സിറ്റിയിലാണ് വിദ്യാര്‍ഥിക്കു നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പോളണ്ടിലെ മാധ്യമ പ്രവർത്തകൻ അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പോളണ്ടിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി സുഷ് മ സ്വരാജ് ട്വീറ്റ് ചെയ്തു.


ആക്രോഷിച്ചു കൊണ്ട് അക്രമി വിദ്യാർത്ഥിയെ കടന്ന് പിടിക്കുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് അഗ്‌നിഹോത്രി വ്യക്തമാക്കി. തലക്കും മുഖത്തും പരിക്കേറ്റ വിദ്യാർത്ഥി അപകടനില തരണം ചെയ്തതായും ഇദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഇന്ത്യക്കാർക്കെതിരെ അതിക്രമം   നടത്തിയിരുന്നു .


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Indian student attacked in Poland, survives. An Indian student who was beaten in Poland's Pozan city has survived the attack. A netizen named Amit Agnihotri had tweeted about the incident and claimed that the student had succumbed to his injuries