Follow KVARTHA on Google news Follow Us!
ad

എസ്‌കലേറ്ററില്‍ വസ്ത്രം കുടുങ്ങിയതോടെ മാതാവിന്റെ കയ്യില്‍ നിന്നും വീണ് കുഞ്ഞ് മരിച്ചു; വീഡിയോ

എസ്‌കലേറ്ററില്‍ വസ്ത്രം കുടുങ്ങിയതോടെ മാതാവിന്റെ കൈയ്യില്‍ നിന്നും വീണ് കുഞ്ഞ് മരിച്ചു. കിഴക്കന്‍ ഉസ്‌ബെക്കിസ്ഥാനിലെ അന്‍ഡിജാനിലുള്ള ഒസ്‌ബെജിം എന്ന ഷോപ്പിങ് മാളിലാണ് World, Mother, Child, Crime, Dies, Woman trips over her outfit on an escalator and drops her
തഷ്‌കെന്റ്: (www.kvartha.com 02.01.2017) എസ്‌കലേറ്ററില്‍ വസ്ത്രം കുടുങ്ങിയതോടെ മാതാവിന്റെ കൈയ്യില്‍ നിന്നും വീണ് കുഞ്ഞ് മരിച്ചു. കിഴക്കന്‍ ഉസ്‌ബെക്കിസ്ഥാനിലെ അന്‍ഡിജാനിലുള്ള ഒസ്‌ബെജിം എന്ന ഷോപ്പിങ് മാളിലാണ് അപകടമുണ്ടായത്.

രണ്ട് കുട്ടികളുമായി താഴേക്ക് വരുന്നതിനിടെ യുവതിയുടെ പര്‍ദ എസ്‌കലേറ്ററില്‍ കുടുങ്ങുകയും, ഇതോടെ വലത് കൈയ്യിലുണ്ടായിരുന്ന കുഞ്ഞ് 40 അടി താഴേക്ക് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇടതു കൈയില്‍ ഇവരുടെ മുതിര്‍ന്ന കുട്ടിയും ഉണ്ടായിരുന്നു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Image Courtesy: CEN

Keywords: World, Mother, Child, Crime, Dies, Woman trips over her outfit on an escalator and drops her baby 40ft to its death at a shopping centre.