Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരം ലോ കോളജ് പ്രശ്‌നത്തില്‍ കെ മുരളീധരന്‍ നിരാഹാരസമരം നടത്തുക തന്നെ ചെയ്യുമെന്നും ഇതില്‍ മാറ്റമൊന്നുമില്ലെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ - കാര്‍ട്ടൂണ്‍

തിരുവന്തപുരം ലോകോളജ് പ്രശ്‌നത്തില്‍ കെ മുരളീധരന്‍ നിരാഹാരമനുഷ്ടിക്കുക തന്നെ ചെയ്യുമെന്നും അതില്‍ Cartoon, V. M. Sudheeran, K. Muraleedaran, Law College Issue, TK Prabhakaran
തിരുനന്തപുരം: (www.kvartha.com 01/02/2017) തിരുവന്തപുരം ലോകോളജ് പ്രശ്‌നത്തില്‍ കെ മുരളീധരന്‍ നിരാഹാരമനുഷ്ടിക്കുക തന്നെ ചെയ്യുമെന്നും അതില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്നും കെ പി സി സി പ്രഡിഡന്റ് വി എം സുധീരന്‍. ലക്ഷ്മി നായരെ ലോകോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയതുകൊണ്ട് പ്രശ്‌നം തീരുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട പലതിനും പരിഹാരമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു ദൗത്യം ഏറ്റെടുത്താല്‍ അതില്‍ നിന്നും പിന്‍മാറുന്ന ആളല്ല മുരളീധരനെന്നും സുധീരന്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കോര്‍ത്തിണക്കുകയാണ് ടി കെ പ്രഭാകരന്റെ കാര്‍ട്ടൂണിലൂടെ.

Keywords: Cartoon, V. M. Sudheeran, K. Muraleedaran, Law College Issue, TK Prabhakaran, Law academy strike of K. Muraleedharan: cartoon by TK Prabhakaran