Follow KVARTHA on Google news Follow Us!
ad

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ ചുട്ടുകൊല്ലാന്‍ ശ്രമം

കോട്ടയം സ്‌കൂള്‍ ഓഫ് മെഡി എജ്യൂക്കേഷനില്‍ വിദ്യാര്‍ത്ഥിനിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ചുട്ടുകൊല്ലാന്‍ ശ്രമം. ഹരിപ്പാട് സ്വദേശിനി ലക്ഷ്മിക്ക് Kottayam, Kerala, Crime, Student, Injured, Hospital, Police, Fire
കോട്ടയം: (www.kvartha.com 02.01.2017) കോട്ടയം സ്‌കൂള്‍ ഓഫ് മെഡി എജ്യൂക്കേഷനില്‍ വിദ്യാര്‍ത്ഥിനിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ചുട്ടുകൊല്ലാന്‍ ശ്രമം. ഹരിപ്പാട് സ്വദേശിനി ലക്ഷ്മിക്ക് നേരെയാണ് ക്ലാസ് മുറിയില്‍ വെച്ച് അക്രമമുണ്ടായത്. ദേഹത്തു മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതിനെ തുടര്‍ന്നു അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് ശേഷം പ്രതി കൊല്ലം സ്വദേശി ആദര്‍ശ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളും ഗുരുതരാവസ്ഥയിലാണ്. കോളജിലെ ഫിസിയോ തെറാപ്പി ക്ലാസില്‍ ഇരിക്കുകയായിരുന്ന ലക്ഷ്മിക്ക് നേരെ കാനില്‍ കൊണ്ടുവന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.
Kottayam, Kerala, Crime, Student, Injured, Hospital, Police, Fire, Attempt to kill student in class room.

ലക്ഷ്മിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു വിദ്യാര്‍ത്ഥികളായ അജ്മല്‍, അശ്വിന്‍ എന്നിവര്‍ക്കും പൊള്ളലേറ്റു.


Keywords: Kottayam, Kerala, Crime, Student, Injured, Hospital, Police, Fire, Attempt to kill student in class room.