Follow KVARTHA on Google news Follow Us!
ad

ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലില്‍ സൈന നെഹ്‌വാള്‍ പുറത്ത്

ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കാണാതെ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്തായി. China, Badminton, saina nehwal, India, Sports,
വുഹാന്‍: (www.kvartha.com 01.05.2016) ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കാണാതെ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്തായി. സെമിയില്‍ ചൈനയുടെ യിഹാന്‍ വാംഗിനോട് ഏറ്റുമുട്ടിയാണ് സൈന പുറത്തായത്.

യിഹാനുമുന്നില്‍ റാക്കറ്റുവച്ചു കീഴടങ്ങുന്ന പതിവ് വുഹാനിലും സൈന ആവര്‍ത്തിച്ചു. ഇത് 11ാം തവണയാണ് സൈനയെ യിഹാന്‍ വീഴ്ത്തുന്നത്. സൈനയെ 41ാം മിനിറ്റില്‍ നേരിട്ടുള്ള സെറ്റില്‍ യിഹാനെ വീഴ്ത്തുകയായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. സ്‌കോര്‍: 2116, 2114. ഫൈനലില്‍ ചൈനയുടെ തന്നെ ലീ സ്യുറെയെ യിഹാന്‍ നേരിടും.

Keywords: China, Badminton, Saina Nehwal, India, Sports,Semi Final,  Asian Badminton Championship.